Let us do the

INSPIRE-SHI Scholarship for Undergraduate Science: Application is open (09-09-2024)

So you can give your best WITHOUT CHANGE

ബിരുദതല ശാസ്ത്രപഠനത്തിന് ഇൻസ്‌പയർ-ഷി സ്കോളർഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ബിരുദതലത്തിൽ ശാസ്ത്രവിഷയങ്ങൾ പഠിക്കാനും പോസ്റ്റ് സ്കോളർഷിപ്പ് പ്രോഗ്രാമുകൾ തുടർന്നു പഠിക്കാനും നൽകുന്ന ആകർഷകമായ സ്കോളർഷിപ്പിന് കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പ് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി:ഒക്ടോബർ 15. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: online-inspire.gov.in 


Send us your details to know more about your compliance needs.