Let us do the

Post Basic Diploma in Oncology Nursing at RCC: Applications have begun (12-09-2025)

So you can give your best WITHOUT CHANGE

ആർസിസിയിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്‌സിങ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

തിരുവനന്തപുരത്തെ റീജണൽ കാൻസർ സെൻ്റർ, ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജനറൽ/ബിഎസ്‌സി നഴ്സ‌ിങ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.rcctvm.gov.in  എന്ന വെബ്സൈറ്റ് സന്ദർശിക്കാം.


Send us your details to know more about your compliance needs.