Let us do the

B. Pharm. Lateral entry 1st allotment published-(22-10-2022)

So you can give your best WITHOUT CHANGE

ബി.ഫാം. ലാറ്ററൽ എൻട്രി ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും ബി.ഫാം. (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ അലോട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് പ്രകാരമുള്ള അസൽരേഖകളും സഹിതം 25-ന് വൈകീട്ട് മൂന്നിനുമുമ്പ് അതതു കോളജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക 

 https://www.cee.kerala.gov.in/main.php


Send us your details to know more about your compliance needs.