So you can give your best WITHOUT CHANGE
കോവളത്ത് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ബിരുദം
അപേക്ഷ തപാൽ വഴി 24 വരെ
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ കോവളത്തു പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയിൽ 3 വർഷ "ബി ബി എസ്.സി - ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ് ട്രേഷൻ പ്രോഗ്രാം പ്രവേശനത്തിന് 24 വരെ തപാൽ വഴി അപേക്ഷ വെബ്സൈറ്റ്: http://www.ihmctkovalam.ac.in/.നൽകാം.
45% മൊത്തം മാർക്കോടെ പ്ലസ് ടു ജയിച്ചിരിക്കണം. പൂർണ്ണ വിവരങ്ങളും അപേക്ഷാ ഫോം മാതൃകയും വെബ്സൈറ്റിൽ. ഫോൺ: 0471-2480283.
Send us your details to know more about your compliance needs.