So you can give your best WITHOUT CHANGE
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയിൽ പിഎച്ച്.ഡി.: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേന്ദ്ര ബയോടെക്നോളജി ഡിപ്പാർട്മെന്റിന്റെ കീഴിലെ ബയോടെക്നോളജി റിസർച്ച് ആൻഡ് ഇനവേഷൻ കൗൺസിൽ (ബി.ആർ.ഐ.സി.) സ്വയംഭരണ ഗവേഷണസ്ഥാപനമായ, ന്യൂഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി (എൻ.ഐ .ഐ.), 2024-25 വിന്റർ സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.nii.res.in വഴി സെപ്റ്റംബർ 23വരെ (അക്കാദമിക് > ഡോക്ടറൽ പ്രോഗ്രാം വഴി) അപേക്ഷിക്കാം.
Send us your details to know more about your compliance needs.