So you can give your best WITHOUT CHANGE
നിക്മാറിൽ പിഎച്ച്ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
പുണെയിലുള്ള സ്വകാര്യ സർവകലാശാലയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്‌ഷൻ മാനേജ്‌മെന്റ് ആൻഡ് റിസർച്ച് (നിക്‌മാർ) വിവിധ മേഖലകളിലെ ഫുൾടൈം, പാർട്ട്-ടൈം പിഎച്ച്‌ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നിക്മാറിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: നവംബർ 16. വിവരങ്ങൾക്ക്: www.nicmar.ac.in
Send us your details to know more about your compliance needs.