Let us do the

Applications invited for paramedical courses-(28-07-2022)

So you can give your best WITHOUT CHANGE

പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷന്റെ കീഴിൽ തലശേരി നെട്ടൂരിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് നഴ്സിംഗിൽ ബിഎസ്സി നഴ്സിംഗ്, എംഎസ്സി നഴ്സിം ഗ് കോഴ്സുകളിലേക്കും കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിൽ ബിപിടി, ബിഎസ്സി എംഎൽടി, ബി എസ്സി മെഡിക്കൽ ബയോകെമിസ്ട്രി, ബിഎസ്സി മെഡിക്കൽ മൈക്രോ ബയോളജി, എംപിടി എന്നീ കോഴ്സുകളിലേ ക്കും 2022-23 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

സയൻസ് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷ https://cihsthalassery.com/, https://collegeofnursingthalassery.com/എന്നീ വെബ്സൈറ്റുകളിൽ ഓൺലൈനായി നൽകണം. എംഎ നഴ്സിംഗ്, എംപിടി എന്നിവയ്ക്ക് 1000 രൂപയും മറ്റു കോഴ്സുകൾക്ക് 800 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷകൾ ഓൺലൈനായി ബിഎസ്സി നഴ്സിംഗിന് ഓഗസ്റ്റ് ആറിനും മറ്റു പാരാമെഡിക്കൽ കോഴ്സുകൾക്ക് ഓഗസ്റ്റ് 25ന് വൈകുന്നേരം അഞ്ചിനകവും അപേക്ഷിക്കണം


Send us your details to know more about your compliance needs.