Let us do the

Keam: A chance to right a wrong(12-08-2024)

So you can give your best WITHOUT CHANGE

കീം: തെറ്റ് തിരുത്താൻ അവസരം 

കീം 2024 മുഖേന എം.ബി.ബി.എസ്. ബി.ഡി.എസ്. കോഴ്സുകളിലെ എൻ.ആർ.ഐ. ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനത്തിന് അർഹത നേടിയവരുടെ എൻ.ആർ. ഐ. സർട്ടിഫിക്കറ്റുകളിലെ തെറ്റുകൾ 13 വരെ തിരുത്താം. കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in  സന്ദർശിക്കുക.


Send us your details to know more about your compliance needs.