Let us do the

Eligibility test to become hotel management teachers: Applications are due by 30 (01-11-2025)

So you can give your best WITHOUT CHANGE

ഹോട്ടൽ മാനേജ്മെൻ്റ് അധ്യാപകരാകാൻ യോഗ്യതാപരീക്ഷ: അപേക്ഷ 30 വരെ

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി നടത്തുന്ന നാഷനൽ ഹോസ്‌പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (NHTET) ഈമാസം 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nchm.gov.in 


Send us your details to know more about your compliance needs.