Let us do the

Central University Registration Extended Until 3 (01-08-2025)

So you can give your best WITHOUT CHANGE

കേന്ദ്ര സർവകലാശാല റജിസ്ട്രേഷൻ 3 വരെ നീട്ടിയിരിക്കുന്നു

കേരള കേന്ദ്ര സർവകലാശാലയിൽ 4 വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിന്റെയും (ഐടെപ്) 4 വർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെയും റജിസ്ട്രേഷൻ 3 വരെ നീട്ടി. റജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.cukerala.ac.in 


Send us your details to know more about your compliance needs.