Let us do the

C-MAT 2023: Application till March 6 (15-02-2023)

So you can give your best WITHOUT CHANGE

സി-മാറ്റ് 2023: അപേക്ഷ മാർച്ച് 6 വരെ

കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന് (സി-മാറ്റ് 2023) ഓൺലൈൻ അപേക്ഷ മാർച്ച് ആറിന് വൈകീട്ട് അഞ്ചുമണിവരെ സ്വീകരിക്കുമെന്ന് പരീക്ഷാ ഏജൻസിയായ എൻ.ടി.എ. അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഇമെയിൽ: cmat@nta.ac.in. ഫോൺ: 011 40759000.


Send us your details to know more about your compliance needs.