Let us do the

Integrated MTech for Executives at IIIT: Application has started (18-06-2024)

So you can give your best WITHOUT CHANGE

ഐഐഐടിയിൽ എക്സിക്യൂട്ടീവുകൾക്ക് ഇന്റഗ്രേറ്റഡ് എംടെക്: അപേക്ഷ ആരംഭിച്ചിരിക്കുന്നു 

കോട്ടയം എക്സിക്യൂട്ടീവുകൾക്കുള്ള ഇന്റഗ്രേറ്റഡ് എംടെക് പ്രോഗ്രാമിലെ പ്രവേശനത്തിന്  ജൂലൈ 6 വരെ അപേക്ഷ സ്വീകരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസിൽ ബിസിഎ, എംസിഎ, എംടെക് എന്നിവ നൽകുന്ന 6 വർഷ പ്രോഗ്രാം. മാത്സും സയൻസും അടങ്ങിയ പ്ലസ്ടു  അഥവാ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുമ്പോൾ നിർദിഷ്ട മേഖലയിൽ ജോലിയുണ്ടാകണം. കൂടുതൽ വിവരങ്ങൾക്ക്: registrar@iiitkottayam.ac.in 


Send us your details to know more about your compliance needs.