So you can give your best WITHOUT CHANGE
തൊഴിലധിഷ്‌ഠിത കംപ്യൂട്ടർ കോഴ്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഡിസംബറിൽ ആരംഭിക്കുന്ന ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന് എസ്.എസ്.എൽ.സി. പാസായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. https://lbscentre.kerala.gov.in/ വെബ്സൈറ്റ് മുഖേന 15 വരെ അപേക്ഷിക്കാം. ഫോൺ-0471 2560333
Send us your details to know more about your compliance needs.