Let us do the

Manager/Officer Vacancies under Ministry of Science and Technology(04-07-2023)

So you can give your best WITHOUT CHANGE

ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന് കീഴിൽ മാനേജർ/ഓഫീസർ ഒഴിവുകൾ

ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന് കീഴിൽ ഉത്തർപ്രദേശിലെ ഖാസിയാബാദിലുള്ള സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിൽ മാനേജർ, ഓഫീസർ, എൻജിനീയർ തസ്തികകളിലായി 21 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനവും കരാർ നിയമനവുമുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 10. കൂടുതൽ വിവരങ്ങൾക്ക്: https://www.celindia.co.in/ 


Send us your details to know more about your compliance needs.