Let us do the

Skill Development Programs at IIIC-(27-08-2022)

So you can give your best WITHOUT CHANGE

ഐ.ഐ.ഐ.സി.യിൽ നൈപുണിവികസന പ്രോഗ്രാമുകൾ

കേരള സർക്കാരിന്റെ തൊഴിൽ നൈപുണി വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഓഫ് സ്റ്റിൽസ് എക്സലൻസിന്റെ കീഴിൽ കൊല്ലം നീണ്ടകരയിൽ (ചവറ) പ്രവർത്തി ക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ ഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐ.ഐ.ഐ.സി.) നൈപുണിവികസന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.വിവിധ മാനേജീരിയൽ/സൂപ്പർവൈസറി ടെക്നീഷ്യൻ ലെവൽ കോഴ്സുകളിലേക്കാണ് പ്രവേശനം.മാനേജീരിയൽ ലെവലിൽ ഒരുവർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ വകുപ്പിന്റെ കോഴ്സുകളാണുള്ളത്.വിവരങ്ങൾക്ക്: https://iiic.ac.in/ അവസാന തീയതി: സെപ്റ്റംബർ 17


Send us your details to know more about your compliance needs.