Let us do the

NEET MDS: Application till 30th (17-03-2026)

So you can give your best WITHOUT CHANGE

നീറ്റ് എംഡിഎസ്: അപേക്ഷ 30 വരെ

ദേശീയ ഡെന്റൽ പിജി പ്രവേശനപരീക്ഷ നീറ്റ് എംഡിഎസിന് ഈമാസം 30 വരെ അപേക്ഷ നൽകാം. മേയ് 31ന് അകം ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്കാണ് അപേക്ഷിക്കാൻ അർഹത. മേയ് രണ്ടിനാണു പരീക്ഷ. ഫലം ജൂൺ രണ്ടിനു പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്ക്: natboard.edu.in 


Send us your details to know more about your compliance needs.