So you can give your best WITHOUT CHANGE
ഐടിഐ പ്രവേശനം: അപേക്ഷ നാളെവരെ നൽകാം
കേരള സർക്കാർ വ്യാവസായിക പരിശീലനവകുപ്പ്, ട്രെയിനിങ് ഡയറക്ടറേറ്റ്, സർക്കാർ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ (ഐടിഐകൾ) 2025-26ലെ തൊഴിലധിഷ്ഠിത കോഴ്സുകളിലെ/ട്രേഡുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: itiadmissions.kerala.gov.in
Send us your details to know more about your compliance needs.