Let us do the

Rajiv Gandhi Center Ph.D. Applications are invited (08-12-2023)

So you can give your best WITHOUT CHANGE

രാജീവ് ഗാന്ധി സെൻ്ററിൽ പിഎച്ച്.ഡി. അപേക്ഷ ക്ഷണിച്ചിരിക്കുന്നു

ഡിസീസ് ബയോളജി, ന്യൂറോബയോളജി, പ്ലാൻറ് സയൻസ്, ബയോഇൻഫർമാറ്റിക്സ് തുടങ്ങിയവയുടെ വ്യത്യസ്തമേഖലകളിലെ, പിഎച്ച്.ഡി. പ്രോഗ്രാം (2024 ജനുവരി സെഷൻ) പ്രവേശനത്തിന് തിരുവനന്തപുരം, രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (ആർ.ജി.സി.ബി.) അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാരിൻ്റെ ബയോടെക്നോളജി വകുപ്പിനുകീഴിലുള്ള സ്വയംഭരണസ്ഥാപനമാണിത്.
കൂടുതൽ വിവരങ്ങൾക്ക് https://www.rgipt.ac.in/en/article/m-tech-and-ph-d-admission-2022-23 


Send us your details to know more about your compliance needs.