Let us do the

Exam Coaching: From 20th January (05-01-2023)

So you can give your best WITHOUT CHANGE

പരീക്ഷാ പരിശീലനം: ജനുവരി 20 മുതൽ

യൂണിവേഴ്സിറ്റി എംപ്ലോയെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യു.ജി.സി.- നെറ്റ്/ ജെ.ആർ.എഫ്. പരീക്ഷകളുടെ ജനറൽ പേപ്പറിന് ജനുവരി 20 മുതൽ പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പരിശീലനം. താത്പര്യമുള്ളവർ പി.എം.ജി. ജങ്ഷനിലുള്ള സ്റ്റുഡന്റ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്സിറ്റി എംപ്ലോയെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഓഫീസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0471 2304577.


Send us your details to know more about your compliance needs.