Let us do the

PG Diploma in Electricity: Application has started (23-07-2024)

So you can give your best WITHOUT CHANGE

വൈദ്യുതി മേഖലയിൽ പിജി ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

വൈദ്യതി മേഖലയിൽ സാങ്കേതികത്തികവുള്ള വിദഗ്‌ധരെ പരിശീലിപ്പിക്കാൻ കേന്ദ്ര പവർ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വിവിധകേന്ദ്രങ്ങളിൽ പിജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ജൂലൈ 28 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ കേന്ദ്രവുമായി ബന്ധപ്പെടാം. വെബ്സൈറ്റ്:  https://nptikerala.in/ 


Send us your details to know more about your compliance needs.