Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (24-09-2024)

So you can give your best WITHOUT CHANGE

കാനറാ ബാങ്കിൽ 3000 അപ്രൻ്റിസ് ഒഴിവുകൾ 

കാനറാ ബാങ്കിൽ അപ്രൻറിസ്‌ഷിപ്പിന് ബിരുദധാരികൾക്ക് അവസരം. 3000 പേരെയാണ് തിരഞ്ഞെടുക്കുന്നത്. ഇതിൽ 200 ഒഴിവ് കേരളത്തിലാണ്. ഒരുവർഷമാണ് പരിശീലനം. വിശദവിവരങ്ങൾ www.canarabank.com-ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 4.

ബോംബെ IIT: 13 ഒഴിവുകൾ

മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 13 ഒഴിവുണ്ട്. തസ്തികകളും ഒഴിവും  അറിയാൻ  https://iitb.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.