Let us do the

Apply now for the Bright Students Scholarship-(24-09-2022)

So you can give your best WITHOUT CHANGE

ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

വിമുക്തഭടന്മാരുടെ കുട്ടികൾക്ക് വേണ്ടിയുള്ള ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.2021-22 അധ്യയനവർഷത്തെ വാർഷിക പരീക്ഷയിൽ ആകെ 50 ശതമാനം മാർക്ക് ലഭിച്ച, പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികൾക്ക് അപേക്ഷിക്കാം. എന്നാൽ വിമുക്തഭടന്റെ/വിധവയുടെ രക്ഷകർത്താവിന്റെ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ താഴെയായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 30നു മുമ്പ് ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ് .

 


Send us your details to know more about your compliance needs.