So you can give your best WITHOUT CHANGE
ഗ്രാജ്യേറ്റ് മറൈൻ എൻജിനീയറിങ് കോഴ്‌സിന് അപേക്ഷിക്കാം
കൊച്ചിൻ ഷിപ്യാഡ് ഒരു വർഷം ദൈർഘ്യമുള്ള ഗ്രാജ്യേറ്റ് മറൈൻ എൻജിനീയറിങ് (ജിഎംഇ) കോഴ്സിന്റെ സെപ്റ്റംബർ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. https://cslmeti.in/ എന്ന വെബ്സൈറ്റ് വഴി 30 വരെ അപേക്ഷിക്കാം. 120 സീറ്റുകളാണുള്ളത്. പ്രവേശനപരീക്ഷയുണ്ട്. ഷിപ്പിങ് കമ്പനികളുടെ സ്പോൺസർഷിപ്പ് നേടിയോ അല്ലാതെയോ പഠിക്കാം. സ്പോൺസർഷിപ്പ് ഉണ്ടെങ്കിൽ കോഴ്സ് പൂർത്തിയാക്കിയ ശേഷം അതേ കമ്പനിയിൽ പരിശീലനവും നിയമനവും നേടാനുള്ള അവസരം ലഭിക്കും.
Send us your details to know more about your compliance needs.
Education