So you can give your best WITHOUT CHANGE
പിഎം ഇന്റേൺഷിപ്: അപേക്ഷ 10 വരെ നൽകാം
പിഎം ഇന്റേൺഷിപ് സ്കീമിന്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷിക്കാൻ ഇനി 5 ദിവസം മാത്രം. നവംബർ 10 വരെയാകും അപേക്ഷ സ്വീകരിക്കുകയെന്നു കേന്ദ്ര കോർപറേറ്റ് മന്ത്രാലയം അറിയിച്ചു. 2959 ഇന്റേൺഷിപ് അവസരങ്ങളാണ് കേരളത്തിലുള്ളത്. കൂടുതൽ വിവരങ്ങൾക്ക്: https://pminternship.mca.gov.in/login
Send us your details to know more about your compliance needs.