Let us do the

M.Sc at National Nutrition Institute -(30-06-2022)

So you can give your best WITHOUT CHANGE

നാഷണൽ ന്യൂട്രിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എസ്സി.
ഹൈദരാബാദിലെ നാഷണൽ ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ (എൻ.ഐ. എൻ.) നടത്തുന്ന രണ്ട് എം.എസ്സി. പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ഐ.സി.എം.ആർ.-എൻ.ഐ.എൻ. സപ്പോർട്ടോടെ നടത്തുന്ന എം.എ സി. അപ്ലൈഡ് ന്യൂട്രിഷൻ, കേന്ദ്ര യുവജനകാര്യകായികമന്ത്രാലയത്തിന്റെ സപ്പോർട്ടോടെ നടത്തുന്ന എം.എസ്സി. സ്പോർട്സ് ന്യൂട്രിഷൻ എന്നിവയാണ് പ്രോഗ്രാമുകൾ. യോഗ്യതയ്ക്കും ഓൺലൈൻ അപേക്ഷയ്ക്കും https://www.nin.res.in/ കാണുക. അവസാന തീയതി ജൂൺ 30.


Send us your details to know more about your compliance needs.