So you can give your best WITHOUT CHANGE
അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിസ്റ്റ്
സംസ്ഥാനസർക്കാരിന്റെ സയൻസ് & ടെക്നോളജി വകുപ്പിനുകീഴിലുള്ള സ്വയംഭരണ സ്ഥാപനമായ തിരുവനന്തരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV) സയന്റിസ്റ്റ് തസ്തികകളിലെ ഒൻപത് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷാഫോം മാതൃക തുടങ്ങിയ വിശദവിവരങ്ങളറിയാൻ https://www.sihmkerala.com/ എന്ന വെബ്സൈറ്റ് സന്ദർശി ക്കുക. വിലാസം: The Director,Institute of Advanced Virology, Bio 360 Life Sciences Park, Thonnakkal P.O., Thiruvananthapuram-695317. സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 31.
Send us your details to know more about your compliance needs.