So you can give your best WITHOUT CHANGE
പാരാമെഡിക്കൽ ഡിഗ്രി ഒഴിവ്: അപേക്ഷ 18 വരെ നൽകാം
പാരാമെഡിക്കൽ ഡിഗ്രി പ്രവേശനത്തിനുള്ള സമയം ഈമാസം 24 വരെ നീട്ടി. ഒഴിവുള്ള സീറ്റുകളിലേക്ക് 16 മുതൽ 18നു വൈകിട്ട് 5 വരെ പുതുതായി അപേക്ഷ നൽകാം. മുൻപു നൽകിയ ഓപ്ഷനുകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in
Send us your details to know more about your compliance needs.