Let us do the

Applications invited for paramedical courses (24-01-2023)

So you can give your best WITHOUT CHANGE

പാരാമെഡിക്കൽ കോസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രഫഷനൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയിലെ ഒഴിവുകളിലേക്കുള്ള കോളജ്/ കോഴ്സ് ഓപ്ഷനുകൾ ഇന്നും നാളെയുമായി സമർപ്പിക്കാം. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2560363,364 എന്ന നമ്പറിലേക്ക് വിളിക്കുക.


Send us your details to know more about your compliance needs.