Let us do the

Hyderabad TIFR: Summer Research Program (28-01-2026)

So you can give your best WITHOUT CHANGE

ഹൈദരാബാദ് ടി.ഐ.എഫ്.ആർ: സമ്മർ റിസർച്ച് പ്രോഗ്രാം

ഹൈദരാബാദ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടി.ഐ എഫ്.ആർ.) വിസിറ്റിങ് സ്റ്റുഡൻസ് റിസർച്ച് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന സമ്മർ റിസർച്ച് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. അപേക്ഷ www.tifrh.res.in/academics/vsrp/  വഴി ജനുവരി 31-ന് വൈകീട്ട് അഞ്ചുവരെ നൽകാം.


Send us your details to know more about your compliance needs.