So you can give your best WITHOUT CHANGE
കാൻപുർ ഐഐടിയിൽ ഇ-മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ : അപേക്ഷ ഡിസംബർ 4 വരെ
ഡേറ്റ സയൻസും ബിസിനസ് അനലിറ്റിക്സും അടക്കം സാമ്പത്തികരംഗത്തെ നൂതന സാങ്കേതികവിദ്യകളിൽ പ്രാവീണ്യം നേടാൻ സഹായകമായ 5 ഇ-മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്കു കാൻപുർ ഐഐടി തുടക്കം കുറിക്കുന്നു. ഓൺലൈൻ അപേക്ഷ ഡി സംബർ 4 വരെ സ്വീകരിക്കും. സേവ നപരിചയമുള്ള എക്സിക്യൂട്ടീവുകൾക്കുവേണ്ടി ഓൺലൈനാണു പഠനം. ക്ലാസുകൾ വാരാന്ത്യങ്ങളിലാണ്.കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് .https://www.iitk.ac.in/
Send us your details to know more about your compliance needs.