Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(23-06-2022)

So you can give your best WITHOUT CHANGE

നേവൽ ഡോക്ക്യാഡ് സ്കൂളിൽ 338 അപ്രന്റിസ്

മുംബൈ നേവൽ ഡോക്യാഡിനു കീഴിലെ ഡോക്ക്യാഡ് അപ്രന്റിസ് സ്കൂളിൽ 338 അപ്രന്റിസ് ഒഴിവ്. 1-2 വർഷ പരിശീലനം. സ്ത്രീകൾക്കും അവസരം. https://dasapprenticembi.recttindia.in/

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ 65% മാർക്കോടെ ഐടിഐ ജയം (എൻസിവിടി). റിഗ്ഗർ (ഫ്രെഷർ): എട്ടാം ക്ലാസ് ജയം.
പ്രായം: 2001 ഓഗസ്റ്റ് ഒന്ന്- 2008 ഒക്ടോബർ 31 കാലയളവിൽ ജനിച്ചവർ.

ഇൻഫൻട്രി സ്കൂളുകളിൽ 101 ഒഴിവ്

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ മധ്യപ്രദേശിലെ മൗ സ്റ്റേഷൻ, കർണാടകയിലെ ബെൽഗാം സ്റ്റേഷൻ എന്നിവിടങ്ങളിലെ ഇൻഫൻട്രി സ്കൂളുകളിൽ വിവിധ തസ്തികകളിൽ 101 ഒഴിവ്. ജൂലൈ 25നകം അപേക്ഷിക്കണം


Send us your details to know more about your compliance needs.