Let us do the

Opportunity to study footwear manufacturing at Chennai CFTI (02-08-2023)

So you can give your best WITHOUT CHANGE

ചെന്നൈ സിഎഫ്ടിഐയിൽ പാദരക്ഷ നിർമാണപഠനത്തിന് അവസരം

പാദരക്ഷ നിർമാണത്തിൽ ജോലിസാധ്യതയുള്ള കോഴ്സുകൾ നടത്തുന്ന ചെന്നൈ സിഎഫ്ടി ഐയിൽ പ്രവേശനത്തിന് ഇപ്പോൾ അവസരം. 10-ാം ക്ലാസ് യോഗ്യതയുള്ളവർക്കുള്ള സർട്ടിഫിക്കറ്റ് ഇൻ ഫുട്‍വെയർ ഡിസൈൻ & പ്രൊഡക്ഷൻ, സർട്ടിഫിക്കറ്റ് ഇൻ ലെതർ ഗുഡ്സ് മേക്കർ എന്നീ കോഴ്സുകളിലേക്ക് യഥാക്രമം ഓഗസ്റ്റ് 7, ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം. ഡിപ്ലോമ യോഗ്യതയുള്ളവർക്കുള്ള പോസ്റ്റ് ഡിപ്ലോമ ഇൻ ഫുട്‍വെയർ ടെക്നോളജി, ബിരുദമുള്ളവർക്കായുള്ള പിജി ഡിപ്ലോമ ഇൻ ഫുട്‍വെയർ ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 7. അപേക്ഷ ഇ-മെയിലിലൂടെയോ വാട്സാപ്പിലൂടെയോ സമർപ്പിക്കാം. അപേക്ഷാഫീയില്ല. കൂടുതൽ വിവരങ്ങൾക്ക്: www.cftichennai.in 


Send us your details to know more about your compliance needs.