Let us do the

Diploma Courses in Hotel Management and Catering Technology (25-07-2023)

So you can give your best WITHOUT CHANGE

ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ ഡിപ്ലോമ കോഴ്സുകൾ

മൂന്നാർ കാറ്ററിങ് കോളേജിൽ നടത്തുന്ന എ.ഐ.സി.ടി.ഇ. അംഗീകൃത ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി (ഡി.എച്ച്.എം.സി.ടി.) പ്രോഗ്രാമിലെ 2023-24 പ്രവേശനത്തിന് കേരളത്തിലെ ഡയറക്ടർ ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ (ഡി.ടി.ഇ.) അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: polyadmission.org/dhm/


Send us your details to know more about your compliance needs.