So you can give your best WITHOUT CHANGE
ഭാരത് ഇലക്ട്രോണിക്സിൽ 58 എൻജിനിയർ ഒഴിവുകൾ
ബെംഗളൂരുവിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് https://bel-india.in സന്ദർശിക്കുക.
ഓർഡനൻസ് ഫാക്ടറിയിൽ 400 വർക്കർ ഒഴിവുകൾ
മ്യുണീഷ്യൻസ് ഇന്ത്യ ലിമിറ്റഡിന് കീഴിൽ മഹാരാഷ്ട്രയിലെ ഭന്ദാരയിലുള്ള ഓർഡ്‌നൻസ് ഫാക്ടറിയിൽ ഡെയ്‌ഞ്ചർ ബിൽഡിങ് വർക്കർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 400 ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 28. വിശദവിവരങ്ങളും അപേക്ഷാഫോമും https://ddpdoo.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Send us your details to know more about your compliance needs.
Education