Let us do the

PhD at Central University of Kerala: Application has started (27-09-2025)

So you can give your best WITHOUT CHANGE

കേരള കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരള കേന്ദ്ര സർവകലാശാലയിൽ 2025- 26 അധ്യയനവർഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.cukerala.ac.in വഴി ഒക്ടോബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 1000 രൂപയും, എസ്സി, എസ്ടി, പിഡബ്ല്യുഡി വിഭാഗങ്ങൾക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്.


Send us your details to know more about your compliance needs.