Let us do the

IIT, NIT, admission from 19 (16-06-2023)

So you can give your best WITHOUT CHANGE

ഐഐടി, എൻഐടി, പ്രവേശനം 19 മുതൽ

 പാലക്കാട് ഉൾപ്പെടെ 23 ഐഐടികൾ, കോഴിക്കോട് ഉൾപ്പെടെ 31 എൻഐടികൾ, പാലാ ഉൾപ്പെടെ 26 ഐഐഐടികൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി), ശിബ്പുർ ഐഐഇഎസ്ടി, സർക്കാർ സഹായമുള്ള മറ്റ് 38 സാങ്കേതിക പഠന സ്ഥാപനങ്ങൾ എന്നിവയിൽ ബിടെക്, ബിഇ, ബിആർക്, ബിപ്ലാനിങ്. 5-വർഷ എംടെക് / എംഎസി, 4-വർഷ ബിഎസ് തുടങ്ങിയ പ്രോഗ്രാമുകളിലേക്കുള്ള റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും 19ന് ആരംഭിക്കും. സീറ്റുകൾ അലോട്ട് ചെയ്യാനുള്ള ചുമതല 'ജോസ' യ്ക്ക് (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി) ആണ്. ജൂലൈ 31 വരെയായി 6 റൗണ്ട് പ്രവേശനമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://josaa.nic.in/


Send us your details to know more about your compliance needs.