So you can give your best WITHOUT CHANGE
നഴ്സിങ് പോസ്റ്റ് ബേസിക് കോഴ്സ് അപേക്ഷ 27 വരെ
കോട്ടയം, കണ്ണൂർ, തിരുവനന്തപുരം ഗവ. നഴ്സിങ് കോളജുകളിൽ നഴ്സിങ് (ക്രിട്ടിക്കൽ കെയർ, എമർജൻസി ആൻഡ് ഡിസാസ്റ്റർ, ഓങ്കോളജി, ന്യൂറോ സയൻസ്, കാർഡിയോ തൊറാസിക്, നിയോനേറ്റൽ), നഴ്സസ് ആൻഡ് മിഡ്വൈഫറി പ്രാക്ടിഷനർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ കോഴ്സുകളിലേക്ക് ഓഗസ്റ്റ് 27 വരെ അപേക്ഷിക്കാം. ജനറൽ, എസ്ഇ ബിസി വിഭാഗത്തിന് 1000 രൂപയും പട്ടികവിഭാഗത്തിന് 500 രൂപയുമാണു ഫീസ്. ഉയർന്ന പ്രായപരിധി: 2022 ഡിസംബർ 31നു 45; സർവീസ് കോട്ടയിൽ ഉള്ളവർക്കു 49. തിരുവനന്തപുരത്തു നടത്തുന്ന പ്രവേശനപ്പരീക്ഷയുടെയും തുടർന്നുള്ള സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണു പ്രവേശനം. വെബ്സൈറ്റ് http://lbscentre.kerala.gov.in/
Send us your details to know more about your compliance needs.