So you can give your best WITHOUT CHANGE
കലാമണ്ഡലം എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചിരിക്കുന്നു
കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോറവും പ്രോസ്പെക്ടസും എപ്രിൽ 28 മുതൽ കലാമണ്ഡലം വെബ്സൈറ്റായ www.kalamandalam.ac.in. -ൽനിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ മേയ് 12 വരെ സ്വീകരിക്കും. പൊതുവിജ്ഞാനപരീക്ഷ മേയ് 20-ന് നടക്കും.
Send us your details to know more about your compliance needs.