Let us do the

Footwear Design Institute Admission is now open (31-12-2024)

So you can give your best WITHOUT CHANGE

ഫുട്‌വേർ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം ആംരഭിച്ചിരിക്കുന്നു

കേന്ദ്ര വാണിജ്യ വ്യവസായമന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് നാഷണൽ ഇംപോർട്ടൻസ് പദവിയുള്ള, ഫുട്‌വേർ ഡിസൈൻ ആൻഡ് ഡിവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.) 2025-ൽ നടത്തുന്ന ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ www.fddiindia.com- ലെ അഡ്മിഷൻ ലിങ്ക് വഴി ഏപ്രിൽ 20 വരെ അപേക്ഷ നൽകാം. ഓരോ കാംപസിലുമുള്ള പ്രോഗ്രാമുകളുടെ/സ്പെഷ്യലൈസേഷനുകളുടെ പട്ടിക പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്.


Send us your details to know more about your compliance needs.