Let us do the

Physics and Astronomy Camp (04-03-2026)

So you can give your best WITHOUT CHANGE

ഫിസിക്സ‌്, അസ്ട്രോണമി ക്യാംപ്*

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ ഭാഗമായ ഹോമി ഭാഭാ സെന്റർ ഫോർ സയൻസ് എജ്യുക്കേഷൻ സംഘടിപ്പിക്കുന്ന നാഷനൽ ഇനിഷ്യേറ്റീവ് ഓൺ അണ്ടർ ഗ്രാജേറ്റ് സയൻസ്- ഫിസിക്സ്, അസ്ട്രോണമി പ്രോഗ്രാമുകളിലേക്ക് ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് 5 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://secure.hbcse.tifr.res.in/nius/physics/  


Send us your details to know more about your compliance needs.