So you can give your best WITHOUT CHANGE
കാലിക്കറ്റിൽ ഡിഗ്രി, ഇന്റഗ്രേറ്റഡ് പിജി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കാലിക്കറ്റ് സർവകലാശാലയിൽ 4 വർഷ ബിരുദ, ബിവോക് പ്രവേശനത്തിന് 9-നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. 5 വർഷ ഇന്റഗ്രേറ്റഡ് പിജി അപേക്ഷ 10 വരെ. കൂടുതൽവിവരങ്ങൾക്ക്: admission.uoc.ac.in
Send us your details to know more about your compliance needs.