Let us do the

Applications have begun for the Department of General Education's career-oriented courses. (09-05-2025)

So you can give your best WITHOUT CHANGE

പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു

അഭിരുചിക്കും ഭാവി തൊഴിൽസാധ്യതയ്ക്കും അനുസൃതമായ വൈദഗ്‌ധ്യം യുവജനങ്ങൾക്കു നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ  സ്കിൽ ഡിവലപ്മെന്റ് സെന്ററുകൾ (എസ്ഡിസി) നടത്തുന്ന കോഴ്സുകളിലേക്ക് പൊതു വിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള സമഗ്ര ശിക്ഷാ കേരളം (എസ്എസ്കെ) അപേക്ഷക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.ssakerala.in 


Send us your details to know more about your compliance needs.