So you can give your best WITHOUT CHANGE
BEL: 77 എൻജിനീയർ ഒഴിവുകൾ
ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ കൊച്ചി, ജമ്മു & കശ്‌മീർ, ലേ, അസം, ബംഗാൾ, ഗുജറാത്ത്, ബെംഗളൂരു, ഷില്ലോങ്, പോർട് ബ്ലെയർ, അംബാല, ഡൽഹി, മുംബൈ, ജോധ്‌പുർ യൂണിറ്റുകളിലായി 77 ഒഴിവ്. താൽക്കാലിക നിയമനമാണ്. നവംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.bel-india.in
ITI ലിമിറ്റഡ്: 50 യങ് പ്രഫഷനൽ ഒഴിവുകൾ
ബെംഗളൂരു ആസ്‌ഥാനമായ ഐടിഐ ലിമിറ്റഡിന്റെ വിവിധ കേന്ദ്രങ്ങളിൽ യങ് പ്രഫഷനൽ ആകാം. കരാർ നിയമനം. 50 ഒഴിവ്. പാലക്കാട്ടും നിയമനമുണ്ട്. നവംബർ 18 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.itiltd.in
Send us your details to know more about your compliance needs.