Let us do the

Dog training (23-03-2026)

So you can give your best WITHOUT CHANGE

ഡോഗ് ട്രെയ്‌നിങ്

കാലിക്കറ്റ് സർവകലാശാല തൃശൂർ പൊലീസ് അക്കാദമിയിൽ ആരംഭിക്കുന്ന പ്രഫഷനൽ ഡോഗ് ട്രെയ്നിങ് ആൻഡ് കനൈൻ ഫൊറൻസിക് 3 മാസ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് ഇന്നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: admission.uoc.ac.in 


Send us your details to know more about your compliance needs.