So you can give your best WITHOUT CHANGE
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സിൽ അപേക്ഷിക്കാം.
ഗണിതശാസ്ത്ര, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര തലങ്ങളിൽ പഠനസൗകര്യങ്ങൾ ഒരുക്കുന്ന കോൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐഎസ്ഐ) യിൽ ഇപ്പോൾ അപേക്ഷിക്കാം. കേൽക്കത്ത പുറമെ ഡൽഹി, ബംഗളൂരു, ചെന്നൈ, എന്നീ നഗരങ്ങളിലും ഐഎഐക്ക് കേന്ദ്രങ്ങളുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് 31 വരെ സമയമുണ്ട്. മേയ് എട്ടിനാണ് പ്രവേശന പരീക്ഷ. കേരളത്തിൽ കൊച്ചിയിൽ പരീക്ഷാ കേന്ദ്രമുണ്ട്. ബംഗ്ളൂരുവിലും ചെന്നൈയിലും അടക്കം, രാജ്യത്ത് 38 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.ത
ആർക്കൊക്കെ അപേക്ഷിക്കാം
പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. നിലവിൽ കോഴ്സ് പൂർത്തീകരിച്ചവർക്കും ഈ അധ്യയന വർഷത്തിൽ പൂർത്തീകരിക്കുന്നവർക്കും രണ്ട് കോഴ്സുകളിലേക്കും അപേക്ഷ സമർപ്പിക്കാം.
പൊതുവിഭാഗത്തിലെ ആൺകുട്ടികൾക്ക് 1250 രൂപയും പെൺകുട്ടികൾക്ക് 750 രൂപയുമാണ് അപേക്ഷാ ഫീസ്. എന്നാൽ സംവരണ വിഭാഗത്തിൽ പെട്ടവർക്ക് 625 രൂപയാണ് അപേക്ഷാ ഫീസ്.
പ്രവേശനക്രമം
വിവിധ ഘട്ടങ്ങളിലൂടെയുള്ള പ്രവേശന പരീക്ഷകൾ നടത്തും.
മൾട്ടിപ്പിൾ ചോയ്സ് (MCQ) രീതിയിലും വിവരണ(Descriptive) രീതിയിലുമുള്ള പ്രവേശന പരീക്ഷകൾ ഉണ്ടായിരിക്കും. എന്നാൽ നാഷണൽ മാത്തമറ്റിക്ക് കംപൽ ഒളിമ്പ്യാഡിൽ പങ്കെടുത്ത് മികവ് തെളിയിച്ചവർക്ക്, പ്രവേശന പരീക്ഷയിൽ ഇളവുണ്ട്.
വിവിധ കാമ്പസുകളിലെ പ്രോഗ്രാമുകൾ
രാജ്യത്തെ വിവിധ കാമ്പസുകളിൽ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും വിവിധ ബിരുദാനന്തര ബിരുദ ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. ഏതൊക്കെ കാമ്പസുകളിൽ ഏതൊക്കെ പ്രോഗ്രാമുകളാണുള്ളതെന്ന് വെബ്സൈറ്റു പരിശോധിചു ഉറപ്പു വരുത്തേണ്ടതാണ്.
ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾ(MS)
1.സ്റ്റാറ്റിസ്റ്റിക്സ്
2.മാത്തമാറ്റിക്സ്
3.ക്വാണ്ടിറ്റേറ്റീവ് എക്കണോമിക്സ്
4.ക്വാളിറ്റി മാനേജ്മെന്റ് സയൻസ്
5.ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്
ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾ(MTech)
1.കംപ്യൂട്ടർ സയൻസ്
2.ക്രിപ്റ്റോളജി ആൻഡ് സെക്യൂരിറ്റി ക്വാളിറ്റി
3.റിലൈബിലിറ്റി ആൻഡ് ഓപ്പറേഷൻ റിസർച്ച്
അപേക്ഷാ സമർപ്പണത്തിനും മറ്റു കൂടുതൽ വിവരങ്ങൾക്കും :www.isical.ac.in
സൗദിയിലെ KING ABDULAZIZ യൂണിവേഴ്സിറ്റിയിൽ ഫുൾ SCHOLARSHIP ഓടുകൂടി ഉപരിപഠനം
കോഴ്സുകൾ :-Diploma /BA/BSC/ MA/MSC&Phd
അഡ്മിഷൻ
മെറിറ്റിൽ അഡ്മിഷൻ ലഭിക്കുന്നവർക്ക് വിസ /താമസം / ഭക്ഷണം/ എയർടിക്കറ്റ്/ മറ്റു ചിലവുകളും യൂണിവേഴ്സിറ്റി വഹിക്കും.
അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത :-
1. / +2 പാസ്സ്
എല്ലാ Under graduate കോഴ്സുകൾക്കും
എന്നാൽ Arts കോഴ്സുകൾക്ക്
കാലിക്കറ്റ് യൂണിവേഴ്സിറ്റി അംഗീകരിച്ച രണ്ടു വർഷത്തെ അഫ്സൽ ഉലമ കോഴ്സും മതിയാകും.
2. അറബി ഭാഷ ഹൈസ്ക്കൂൾ തലത്തിലും ഹയർ സെക്കൻ ണ്ടറി തലത്തിലും പഠിച്ചിരിക്കണം / ഇത് നിർബന്ധമല്ല എന്നാൽ അപേക്ഷകൻ പ്രാഥമികമായി അറബി ഭാഷ അറിഞ്ഞിരിക്കണം.
അപേക്ഷിക്കാനുള്ള അവസാന തിയ്യതി : 15/3/2022
അപേക്ഷ :-
https://dsa-scholarships.kau.edu.sa/Default-211995-EN
ഏഷ്യയിലെ ഏറ്റവും വലിയ വനിതാ യൂണിവേഴ്സിറ്റിയായ റിയാദ് പ്രിൻസ് നൂറ യൂണിവേഴ്സിറ്റിയിൽ ഫുൾ scholarship ഒടുകൂടി ഉപരിപഠനം.
മെറിറ്റിൽ അഡ്മിഷൻ ലഭിക്കുന്നവർക് വിസ / താമസം / ഭക്ഷണം/ എയർ ടിക്കറ്റ് / എന്നിവ യൂണിവേഴ്സിറ്റി വഹിക്കും.
അഡ്മിഷൻ: പെൺ കുട്ടികൾക്ക് മാത്രം/മിനിമം രോഗ്യത +2
കോഴ്സുകൾ : Arabic & BA. BSC/ MA/ MSC
മെഡിക്കൽ റിലേറ്റണ്ട് ആയ കോഴ്സുകൾക്ക് വിദേശികൾക്ക് അപേക്ഷിക്കാൻ കഴിയില്ല.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി:-27/3/2022
അപേക്ഷ :- https://www.pnu.edu.sa/en/Deanship/Registration/Announcements/Pages/Announcement478.aspx?fbclid=IwAR0nChj2mdgng8Pz6qFPTjoDkNikfVY1s5vPn3JnZmwZHfWT10-f3XNhIco
Send us your details to know more about your compliance needs.