Let us do the

Degree in Nishil for the hearing impaired: Applications have begun (17-06-2025)

So you can give your best WITHOUT CHANGE

കേൾവിവെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കായി തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആൻഡ് ഹിയറിങ് (നിഷ്) നടത്തുന്ന ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബികോം, ബാച്‌ലർ ഓഫ് ഫൈൻ ആർട്‌സ് കോഴ്സുകളിലേക്ക് 17 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: admissions.nish.ac.in


Send us your details to know more about your compliance needs.