Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (15-11-2024)

So you can give your best WITHOUT CHANGE

കെടിയു: 40 അധ്യാപക ഒഴിവുകൾ

എ.പി.ജെ അബ്‌ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ അസിസ്‌റ്റൻ്റ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ തസ്‌തികകളിൽ 40 ഒഴിവ്. റഗുലർ നിയമനം. നവംബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.ktu.edu.in 

യുറേനിയം കോർപറേഷൻ: 82 ഒഴിവുകൾ

ജാർഖണ്ഡിലെ യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 82 ഒഴിവ്. നവംബർ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.uraniumcorp.in 


Send us your details to know more about your compliance needs.