So you can give your best WITHOUT CHANGE
തയ്യൽ തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
പ്ലസ്ടു തത്തുല്യ കോഴ്സ് 2022- 23ൽ ജയിച്ച് ഉപരിപഠനത്തിനുചേർന്ന, തയ്യൽ തൊഴിലാളി ക്ഷേമനിധിയിലെ തൊഴിലാളികളുടെ, മക്കൾക്കുള്ള വിദ്യാഭ്യാസ സ്റ്റോളർഷിപ്പുകൾക്ക് ഡിസംബർ 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് https://www.tailorwelfare.in സന്ദർശിക്കുക.
Send us your details to know more about your compliance needs.