Let us do the

MSW in MG: Can apply up to 15 (15-06-2023)

So you can give your best WITHOUT CHANGE

എംജിയിൽ MSW: 15 വരെ അപേക്ഷിക്കാം

എംജി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലെ (ഐയുസിഡിഎസ്) മാസ്റ്റർ ഓഫ് സോഷ്യൽ വർക് (എംഎസ്ഡബ്ല്യു) പ്രോഗ്രാമിലേക്കു  - ജൂൺ 15 വരെ അപേക്ഷിക്കാം. കമ്യൂണിറ്റി ഡവലപ്മെന്റ്, സൈക്യാട്രിക് സോഷ്യൽ വർക് എന്നിവയിലാണു പ്രത്യേക പരിശീലനം. കൂടുതൽ വിവരങ്ങൾക് : www.iucds.mgu.ac.in 


Send us your details to know more about your compliance needs.