So you can give your best WITHOUT CHANGE
എംഎസ്സി എംഎൽടി അപേക്ഷ ഓഗസ്റ്റ് 12 വരെ
തിരുവനന്തപുരം മെഡിക്കൽ കോളജിലും കോഴിക്കോട്ടെ മിംസ് കോളജ് ഓഫ് അപ്ലൈഡ് ഹെൽ സയൻസസിലും നടത്തുന്ന 2 വർഷത്തെ മെഡിക്കൽ ലാബ് ടെക്നോളജി എംഎസ്സി പ്രവേശനത്തിന് ഓഗസ്റ്റ് 12 വരെ ഓൺലൈനായി അപേക്ഷിക്കാം. മൈക്രോബയോളജി, ബയോ കെമിസ്ട്രി, പതോളജി എന്നീ സ്പെഷൽറ്റികളിലായി തിരുവനന്തപുരത്ത് 12 സീറ്റും കോഴിക്കോട്ട് 15 സീറ്റുമുണ്ട്. പ്രവേശനപരീ ക്ഷ തിരുവനന്തപുരത്ത്. http://www.lbscentre.kerala.gov.in/
Send us your details to know more about your compliance needs.